ഡ​ൽ​ഹി​യി​ലെ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം

07:57 AM Apr 08, 2023 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: ഡ​ൽ​ഹി​യി​ലെ തി​ക്രി ക​ല്യാ​ൺ മേ​ഖ​ല​യി​ലെ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. 25 അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.