അ​നി​ൽ ആ​ന്‍റ​ണി പ്ര​തി​രോ​ധ മ​ന്ത്രി​യെ ക​ണ്ടു

01:00 PM Apr 07, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി പ്ര​വേ​ശ​നം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ എ.​കെ.​ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണി പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​രു​വ​രും ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് അ​നി​ൽ ആ​ന്‍റ​ണി മ​ന്ത്രി​മാ​രെ സ​ന്ദ​ർ​ശി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് മ​ന്ത്രി​മാ​രു​മാ​യും അ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ അ​നി​ലി​ന് എ​ന്ത് ചു​മ​ത​ല ന​ൽ​ക​ണ​മെ​ന്ന് സം​ബ​ന്ധി​ച്ച് ബി​ജെ​പി നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.