തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് ക​ര്‍​ശ​ന സു​ര​ക്ഷ; പെ​സോ നി​ര്‍​ദേ​ശം പാ​ലി​ച്ച് വെ​ടി​ക്കെ​ട്ട്: ക​ള​ക്ട​ര്‍

12:48 PM Apr 07, 2023 | Deepika.com
തൃ​ശൂ​ര്‍: ഈ ​മാ​സം 30ന് ​ന​ട​ക്കാ​ന്‍ പോ​കു​ന്ന തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് ക​ര്‍​ശ​ന സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ കൃ​ഷ്ണ​തേ​ജ വ്യ​ക്ത​മാ​ക്കി. പെ​ട്രോ​ളി​യം ആ​ന്‍​ഡ് എ​ക്‌​സ്‌​പ്ലോ​സീ​വ്‌​സ് സേ​ഫ്റ്റി ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ (പെ​സോ) മാ​ര്‍​ഗ​നി​ര്‍​ദേ​ശം പൂ​ര്‍​ണ​മാ​യി പാ​ലി​ച്ചാ​വും വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ക.

ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നു​ള്ള ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ യോ​ഗം അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കും. തൃശൂര്‍ കളക്ടറായി ചുമതലയേറ്റശേഷമുള്ള ആദ്യത്തെ മെഗാ ഇവന്‍റിന് തയാറെടുക്കുകയാണ് കൃഷ്ണതേജ.