ഷാ​റൂ​ഖ് സെ​യ്ഫി​യെ കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ലേ​ക്ക് മാ​റ്റും

12:19 PM Apr 07, 2023 | Deepika.com
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ തീ​വ​യ​പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​യെ കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ലേ​ക്ക് മാ​റ്റും. പ്ര​തി​ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പാ​ര്‍​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ഷാ​റൂ​ഖി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്നു. മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

ഇ​ന്ന് ഷാ​റൂ​ഖ് സെ​യ്ഫി​യെ മ​ജി​സ്‌​ട്രേ​റ്റ് റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​യാ​ണ് മ​ജി​സ്‌​ട്രേ​റ്റ് ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ഇ​തോ​ടെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലേ​ക്ക് മാ​റി​യ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ പോ​ലീ​സ് എ​ത്ര​യും പെ​ട്ടെന്ന് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന

ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച​ശേ​ഷം വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലും തെ​ളി​വെ​ടു​പ്പും ന​ട​ത്തും. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലി​സ് ആ​സ്ഥാ​ന​മാ​യി​രി​ക്കും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സ്.