മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും വി​ദേ​ശ​യാ​ത്ര ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി: സു​രേ​ന്ദ്ര​ൻ

02:03 AM Apr 05, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ളം വ​ലി​യ ക​ട​ക്കെ​ണി​യി​ലും വി​ല​ക്ക​യ​റ്റ​ത്തി​ലും പൊ​റു​തി​മു​ട്ടി നി​ൽ​ക്കു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ധൂ​ർ​ത്ത​ടി​ക്കു​ക​യാ​ണ്. നി​കു​തി വ​ർ​ധ​ന​വി​ൽ ജ​ന​ങ്ങ​ൾ​ക്കു ര​ക്ഷ​യി​ല്ല. ഭൂ​നി​കു​തി, വെ​ള്ള​ക്ക​രം, വൈ​ദ്യു​തി​ചാ​ർ​ജ്, ഇ​ന്ധ​ന നി​കു​തി തു​ട​ങ്ങി​യ​വ​യെ​ല്ലാം ജ​ന​ങ്ങ​ളു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ജ​ന​വി​രു​ദ്ധ യാ​ത്ര​യി​ൽ​നി​ന്നു മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പി​ന്മാ​റ​ണം. ജ​ന​ങ്ങ​ളു​ടെ ജീ​വ​ൽ പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്നു സ​ർ​ക്കാ​ർ ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.