രാ​ഹു​ലി​ന് പി​ന്തു​ണ​യ​ർ​പ്പി​ച്ച് യൂ​ത്ത​ന്മാ​ർ; രാ​ജ്ഭ​വ​നി​ലേ​ക്ക് നൈ​റ്റ് മാ​ർ​ച്ച്

11:10 PM Apr 04, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ ലോ​ക്സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ​യ​ർ​പ്പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​ജ്ഭ​വ​നി​ലേ​ക്ക് നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തി.‌

പ​ന്ത​ങ്ങ​ൾ കൈ​യി​ലേ​ന്തി, കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യാ​ണ് യൂ​ത്ത​ന്മാ​ർ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മാ​ർ​ച്ചി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷാ​ഫി പ​റ​മ്പി​ൽ, കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.



രാ​ഹു​ലി​ന് പി​ന്തു​ണ​യ​ർ​പ്പി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​ജ്യ​മെ​മ്പാ​ടും ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.