ബം​ഗാ​ൾ രാ​മ​ന​വ​മി സം​ഘ​ർ​ഷം; റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രം

07:00 PM Apr 04, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: രാ​മ​ന​വ​മി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ങ്ങ​ളെ​പ്പ​റ്റി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രി​നോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

സം​ഭ​വ​ത്തെ​പ്പ​റ്റി പ​ഠി​ച്ച് എ​ത്ര​യും വേ​ഗം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ബം​ഗാ​ളി​നോ​ട് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. രാ​മ​ന​വ​മി സം​ഘ​ർ​ഷ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ബം​ഗാ​ളി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സു​ക​ന്ദ മ​ജും​ദാ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ര​ണ്ട് ക​ത്തു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രം രം​ഗ​ത്തെ​ത്തി​യ​ത്.

രാ​മ​ന​വ​മി ആ​ഘോ​ഷ​ത്തി​നി​ടെ ഹൗ​റ, ഹൂ​ഗ്ലി മേ​ഖ​ല​ക​ളി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ വ്യാ​പ​ക സം​ഘ​ർ​ഷം ന​ട​ന്നി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ തീ​വ​യ്ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.