സെന്റ് പീറ്റേഴ്സ്ബർഗിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു
09:56 PM Apr 02, 2023 | Deepika.com
മോസ്കോ: റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിൽ സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ആറുപേർക്ക് പരുക്കേറ്റു. കഫേയിലാണ് സ്ഫോടനം ഉണ്ടായത്. സൈനിക ബ്ലോഗറാണ് കൊല്ലപ്പെട്ടത്.