പോ​ലീ​സു​കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ക​വ​ർ​ച്ച; പ്ര​തി​ക​ൾ പി​ടി​യി​ൽ

11:20 AM Apr 02, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജോ​ലി​ക്കി​ടെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ക​വ​ര്‍​ച്ച ചെ​യ്യു​ക​യും ചെ​യ്ത മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. സി​ഗ്നേ​ച്ച​ര്‍ ബ്രി​ഡ്ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ആ​രി​ഫ്(​കു​ജ്‌​ലി), അ​ബി​ദ്, അ​നു​പ് എ​ന്നി​വ​രൊ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹെ​ഡ്‌​കോ​ണ്‍​സ്റ്റ​ബി​ള്‍ മോ​ഹി​തി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​രി​ഫും അ​ബി​ദും മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ബി​ദി​ന് വി​റ്റു. കൂ​ടാ​തെ മോ​ഹി​തി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നം 63,000 രൂ​പ പ​ണ​മാ​യി പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തു.

ഡ​ല്‍​ഹി പോ​ലീ​സി​ലെ പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വി​ല​കൂ​ടി​യ ആ​റ് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ നാ​ല് എ​ടി​എം കാ​ര്‍​ഡു​ക​ള്‍ 60,000 രൂ​പ എ​ന്നി​വ​ പ്ര​തി​ക​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തി.