നാ​ട്ടി​ൽ ന​ല്ല കാ​ര്യ​ങ്ങ​ൾ‌ ന​ട​ക്കു​ന്ന​ത് സ​ഹി​ക്കു​ന്നി​ല്ല: പ്ര​തി​പ​ക്ഷ​ത്തെ കു​റ്റ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി

11:11 PM Apr 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം ബ​ഹി​ഷ്ക​രി​ച്ച പ്ര​തി​പ​ക്ഷ​ത്തെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബ​ഹി​ഷ്ക​ര​ണം തൊ​ഴി​ലാ​ക്കി​യി​രി​ക്കു​ന്ന​വ​ർ വൈ​ക്കം ശ​താ​ബ്ദി​യാ​ഘോ​ഷ​വും പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി.

നാ​ട്ടി​ൽ ന​ല്ല കാ​ര്യ​ങ്ങ​ൾ‌ ന​ട​ക്കു​ന്ന​ത് പ്രി​പ​ക്ഷ​ത്തി​ന് അം​ഗീ​ക​രി​ക്കാ​നാ​വു​ന്നി​ല്ല. പോ​രാ​യ്മ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ വി​മ​ർ​ശി​ക്കാം. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​നം ബ​ഹി​ഷ്ക​രി​ക്കു​ന്ന​വ​ർ പ​റ​യു​ന്നി​ല്ല. സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ന​ങ്ങ​ളി​ൽ അ​സ്വ​സ്ഥ​ത​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്. യു​ഡി​എ​ഫ് മ​ണ്ഡ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ല്ല വി​ക​സ​നം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.