കോട്ടയം: ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് ചങ്ങനാശേരി ചീരഞ്ചിറ കൊച്ചുപറമ്പിൽ കെ.റ്റി. മർക്കോസിന്റെ ഭാര്യ ഗ്രേസി (68) നിര്യാതയായി. അഞ്ജു ബോബി ജോർജ്, അജിത്ത് മർക്കോസ് എന്നിവർ മക്കളാണ്.
സംസ്ക്കാരം പിന്നീട് നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
03:54 PM Mar 30, 2023 | Deepika.com