സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

01:38 PM Mar 30, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 5,470 രൂ​പ​യി​ലും പ​വ​ന് 43,760 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച പ​വ​ന് 160 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ർ​ച്ച് 18ന് ​പ​വ​ന് 44,240 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.