അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ട​ണം; ദേ​ശീ​യ​പാ​ത​യി​ല്‍ ക​ഞ്ഞി​വ​ച്ച് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം

12:34 PM Mar 30, 2023 | Deepika.com
ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​നെ പി​ടി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ടു​ക്കി​യി​ല്‍ ജ​ന​കീ​യ സ​മി​തി ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ബോ​ഡി​മേ​ട്ടി​ല്‍ ന​ടു​റോ​ഡി​ല്‍ ക​ഞ്ഞി​വ​ച്ചാ​ണ് ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

അ​രി​ക്കൊ​മ്പ​ന്‍റെ ശ​ല്യം മൂ​ലം വീ​ട്ടി​ല്‍ അ​രി വാ​ങ്ങി വ​യ്ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് നേ​ര​ത്തെ നാ​ട്ടു​കാ​ര്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.

കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത നാ​ട്ടു​കാ​ര്‍ ഉ​പ​രോ​ധി​ച്ചു. ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം പ​ല​യി​ട​ത്തും സ​മ​രാ​നു​കൂ​ലി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

രാ​വി​ലെ ആ​റി​ന് തു​ട​ങ്ങി​യ ഹ​ര്‍​ത്താ​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ തു​ട​രും. വൈ​കു​ന്നേ​രം വ​രെ റോ​ഡ് ഉ​പ​രോ​ധം തു​ട​രു​മെ​ന്നും നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ചു.