പാ​ല​ക്കാ​ട്ട് വൃ​ദ്ധ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

02:31 PM Mar 30, 2023 | Deepika.com
പാ​ല​ക്കാ​ട്: കി​ഴ​ക്ക​ഞ്ചേ​രി കൊ​ന്ന​ക്ക​ല്‍​ക​ട​വി​ല്‍ വൃ​ദ്ധ വെ​ട്ടേ​റ്റു മ​രി​ച്ചു. കോ​ഴി​ക്കാ​ട്ടി​ല്‍​വീ​ട്ടി​ല്‍ പാ​റു​ക്കു​ട്ടി ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് വെ​ട്ടേ​റ്റ​നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് നാ​രാ​യ​ണ​ന്‍​​കു​ട്ടി​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ല്‍ മം​ഗ​ലം​ഡാം പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.