തി​രു​വ​ല്ല​യി​ല്‍ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ സം​ഘ​ര്‍​ഷം; മൂ​ന്ന് പേ​ര്‍​ക്ക് കു​ത്തേ​റ്റു

11:42 AM Mar 30, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ഓ​ത​റ പു​തു​കു​ള​ങ്ങ​ര​യി​ല്‍ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് കു​ത്തേ​റ്റു. ചെ​ങ്ങ​ന്നൂ​ര്‍ വാ​ഴാ​ര്‍​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ എ​സ്.​സ​ഞ്ജു, കാ​ര്‍​ത്തി​കേ​യ​ന്‍, പ​വി​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ്ര​തി​ക​ള്‍ എ​വി​ടെ​യാ​ണു​ള്ള​തെ​ന്ന് സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ചെ​ന്നും ഇ​വ​ര്‍ ഉ​ട​ന്‍ അ​റ​സ്റ്റി​ലാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ര​ണ്ട് സം​ഘ​ങ്ങ​ള്‍ ത​മ്മി​ല്‍ നേ​ര​ത്തെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ക​പോ​ക്ക​ലാ​ണു​ണ്ടാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.