ജ​ര്‍മ​ന്‍ പൗ​ര​ന്‍റെ പ​രാ​തി; സോ​ണ്‍​ട ക​മ്പ​നി​ക്കെ​തി​രെ ബം​ഗ​ളൂ​രു​വി​ല്‍ കേ​സ്

11:38 AM Mar 30, 2023 | Deepika.com
ബം​ഗ​ളൂ​രു: ബ്ര​ഹ്മ​പു​ര​ത്തെ വി​വാ​ദ​ക്ക​രാ​ര്‍​ക​മ്പ​നി സോ​ണ്‍​ട ഇ​ന്‍​ഫ്രാ​ടെ​ക്കി​നെ​തി​രെ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. ക​മ്പ​നി​യി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യ ജ​ര്‍മ​ന്‍ പൗ​ര​ന്‍റെ പ​രാ​തി​യി​ല്‍ ബം​ഗ​ളൂ​രു​വി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

സോ​ണ്‍​ട ക​മ്പ​നി എം​ഡി രാ​ജ്കു​മാ​ര്‍ ചെ​ല്ല​പ്പ​ന്‍​പി​ള്ള​യ്‌​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. 20 കോ​ടി​യു​ടെ നി​ക്ഷേ​പ​ത്തി​ന് ലാ​ഭ​വി​ഹി​തം ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി. ലാ​ഭ​വി​ഹി​ത​മാ​യി 82 ല​ക്ഷം ന​ല്‍​കാ​മെ​ന്ന ക​രാ​ര്‍ ലം​ഘി​ച്ചെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം 2022 ജൂ​ലൈ​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഈ ​മാ​സം എ​ട്ടി​നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.