അ​ട്ട​പ്പാ​ടി​യി​ല്‍ ര​ണ്ട് പേ​ര്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു

11:38 AM Mar 30, 2023 | Deepika.com
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ ര​ണ്ട് പേ​ര്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു. മ​ഞ്ചി​ക്ക​ണ്ടി സ്വ​ദേ​ശി മാ​ത്യു, ചെ​ര്‍​പ്പു​ള​ശേ​രി സ്വ​ദേ​ശി രാ​ജു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പു​തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ചി​ക്ക​ണ്ടി​യി​ല്‍ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പ​റ​മ്പി​ലാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി പ​ത്ത​ര​യ്ക്ക് ഇ​വ​ര്‍ വെ​ള്ളം വ​രു​ന്ന പൈ​പ്പി​ല്‍ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ ഷോ​ക്കേ​റ്റ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.