എ​സ്എ​സ്എ​ല്‍​സി ​പ​രീ​ക്ഷ ബുധനാഴ്ച സ​മാ​പി​ക്കും

10:58 AM Mar 29, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ക്കൊ​ല്ല​ത്തെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ ഇ​ന്ന് സ​മാ​പി​ക്കും. ഈ ​മാ​സം ഒ​മ്പ​തി​നാ​യി​രു​ന്നു പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്. 4.19 ല​ക്ഷം റ​ഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളും 192 പ്രൈ​വ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം ഏ​പ്രി​ല്‍ മൂ​ന്നു​മു​ത​ല്‍ 26 വ​രെ സം​സ്ഥാ​ന​ത്തെ 70 ക്യാ​മ്പു​ക​ളി​ലാ​യി ന​ട​ക്കും. 18,000 ല്‍ ​പ​രം അ​ധ്യാ​പ​ക​രു​ടെ സേ​വ​നം ഇ​തി​നാ​വ​ശ്യ​മാ​യി വ​രും.

മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ള്‍​ക്ക് സ​മാ​ന്ത​ര​മാ​യി ടാ​ബു​ലേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​പ്രി​ല്‍ അ​ഞ്ച് മു​ത​ല്‍ പ​രീ​ക്ഷാ ഭ​വ​നി​ല്‍ ആ​രം​ഭി​ക്കും. മേ​യ് ര​ണ്ടാം വാ​രം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും.