ഹി​മാ​ച​ൽപ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​ക്ക് വീ​ണ് പ​രി​ക്ക്

10:57 AM Mar 29, 2023 | Deepika.com
ഷിം​ല: ഹി​മാ​ച​ൽപ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി മു​കേ​ഷ് അ​ഗ്നി​ഹോ​ത്രി​ക്ക് വീ​ണ് പ​രി​ക്ക്. ഷിം​ല​യി​ലെ വ​സ​തി​ക്ക് പു​റ​ത്ത് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം വീ​ണ​ത്.

നി​സാ​ര പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം ഷിം​ല​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​തേ​ടി. നി​ല​വി​ൽ അ​ദ്ദേ​ഹം ഡോ​ക്‌​ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഉ​ട​ൻ ഡി​സ്ചാ​ർ​ജ് ചെ​യ്യു​മെ​ന്നും ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.