കാബുള്‍: അഫ്ഗാനിസ്ഥാനിലെ കാബുളില്‍ ചാവേര്‍ സ്ഫോടനം. ആറ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്.
വിദേശകാര്യ മന്ത്രാലയത്തിന് അടുത്തുള്ള കച്ചവട കേന്ദ്രങ്ങള്‍ക്ക് സമീപത്തായിരുന്നു സ്ഫോടനമുണ്ടായത്.
മൂന്ന് മാസത്തിനിടെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.
കാബുളില്‍ വിദേശമന്ത്രാലയത്തിനു സമീപം ചാവേര്‍ സ്ഫോടനം; ആറ് മരണം
06:20 PM Mar 27, 2023 | Deepika.com