ഇ​ന്ന​സെ​ന്‍റി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

06:06 PM Mar 27, 2023 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: അ​ന്ത​രി​ച്ച ന​ട​നും മു​ന്‍ എം​പി​യു​മാ​യി ഇ​ന്ന​സെ​ന്‍റി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ന്ന​സെ​ന്‍റി​ന്‍റെ ജ​ന്മ​നാ​ടാ​യ ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ഹാ​ളി​ല്‍ എ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​ത്. ഭാ​ര്യ ക​മ​ല​യ്ക്കൊ​പ്പ​മാ​ണ് മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​ത്.

ഇ​ന്ന​സെ​ന്‍റി​ന്‍റെ ഭാ​ര്യ ആ​ലീ​സി​നെ​യും കു​ടും​ബാ​ഗം​ങ്ങ​ളെ​യും ആ​ശ്വ​സി​പ്പി​ച്ച് അ​വ​ര്‍​ക്കൊ​പ്പം അ​ല്‍​പ്പ സ​മ​യം ചി​ല​വ​ഴി​ച്ച​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​ത്.

മ​ന്ത്രി​മാ​രാ​യ ആ​ര്‍. ബി​ന്ദു, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, എം.​ബി. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ എ​ല്ലാം ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ഹാ​ളി​ല്‍ എ​ത്തി​യി​രു​ന്നു.