പ്രി​യ​താ​രം അ​വ​സാ​ന​മാ​യി ജ​ന്മ​നാ​ട്ടി​ലെ​ത്തി; ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ പൊ​തു​ദ​ര്‍​ശ​നം

03:13 PM Mar 27, 2023 | Deepika.com
തൃ​ശൂ​ര്‍: അ​ന്ത​രി​ച്ച ന​ട​നും മു​ന്‍ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റി​ന്‍റെ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ഹാ​ളി​ലെ​ത്തി​ച്ചു. ക​ട​വ​ന്ത്ര ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷ​മാ​ണ് ഇ​വി​ടെ​യെ​ത്തി​ച്ച​ത്. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ മൃ​ത​ദേ​ഹം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും.

ഇ​ന്ന​സെ​ന്‍റി​ന് അ​ന്ത്യാ​ജ്ഞ​ലി നേ​രാ​ന്‍ ച​ല​ച്ചി​ത്ര, രാ​ഷ്ട്രീ​യ രം​ഗ​ത്തു​ള്ള നി​ര​വ​ധി പേ​രാ​ണ് ക​ട​വ​ന്ത്രയിലെത്തിയത്. ചി​രി മാ​ത്രം സ​മ്മാ​നി​ച്ച പ്രി​യ​പ്പെ​ട്ട ന​ട​നെ ഒ​രു നോ​ക്കു കാ​ണാ​ന്‍ നി​ര​വ​ധി ആ​രാ​ധ​ക​രു​മെ​ത്തി.