ഇ​ന്ത്യ​ൻ ഗ്രാ​ൻ​പ്രി-​ര​ണ്ട് ഇ​ന്ന് കാ​ര്യ​വ​ട്ട​ത്ത്

07:58 AM Mar 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ഗ്രാ​ൻ​പ്രി -ര​ണ്ട് തി​ങ്ക​ളാ​ഴ്ച കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 20 മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​യി 200 കാ​യി​ക​താ​ര​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കും.

ഒ​ളി​ന്പ്യ​ൻ നീ​ര​ജ് ചോ​പ്ര ജാ​വ​ലി​ൻ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു നേ​ര​ത്തെ സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഞാ​യ​റാ​ഴ്ച സം​ഘ​ട​ക​ർ അ​റി​യി​ച്ച​ത് ചോ​പ്ര തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ല്ലെ​ന്നാ​ണ്.

100 മീ​റ്റ​ർ മു​ത​ൽ 10,000 മീ​റ്റ​ർ വ​രെ ഓ​ട്ട​മ​ത്സ​ര​ങ്ങ​ൾ, ലോം​ഗ് ജം​പ്, ട്രി​പ്പി​ൾ ജം​പ്, ഷോ​ട്ട്പു​ട്ട്, ജാ​വ​ലി​ൻ ത്രോ ​ഉ​ൾ​പ്പെ​ടെ 20 മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​ണ് പോ​രാ​ട്ടം.