കാ​ഞ്ചീ​പു​രം പ​ട​ക്ക​ശാ​ല​യി​ലെ സ്ഫോ​ട​നം: മ​ര​ണം 11 ‍ആ​യി

12:40 AM Mar 27, 2023 | Deepika.com
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ കാ​​ഞ്ചീ​​പു​​രം ജി​​ല്ല​​യി​​ലെ പ​​ട​​ക്ക​​നി​​ർ​​മാ​​ണ​​ശാ​​ല​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 11 ആ​​യി. പൊ​​ള്ള​​ലേ​​റ്റു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ര​​ണ്ടു പേ​​ർ ഇ​​ന്ന​​ലെ മ​​രി​​ച്ചു. ചെ​​ങ്ക​​ൽ​​പ്പെ​​ട്ട് ഗ​​വ. ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സയി​​ലാ​​യി​​രു​​ന്നു ഇ​​വ​​ർ.

കു​​രു​​വി​​മ​​ലൈ ഗ്രാ​​മ​​ത്തി​​ലെ പ​​ട​​ക്ക​​നി​​ർ​​മാ​​ണ​​ശാ​​ല​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ആ​​റു സ്ത്രീ​​ക​​ളും ഉ​​ട​​മ​​യു​​ടെ മ​​ക​​നും മ​​രി​​ച്ചി​​രു​​ന്നു. 13 പേ​​ർ ഇ​​പ്പോ​​ഴും ചി​​കി​​ത്സ​​യി​​ലാ​​ണ്.