ബ്ര​ഹ്മ​പു​ര​ത്ത് ഇ​പ്പോ​ഴു​ള്ള​ത് പു​ക മാ​ത്ര​മെ​ന്ന് മ​ന്ത്രി രാ​ജേ​ഷ്

05:50 PM Mar 26, 2023 | Deepika.com
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ ഇ​ന്നു​ണ്ടാ​യ തീ ​അ​ണ​ച്ചെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഇ​പ്പോ​ഴു​ള്ള​ത് പു​ക മാ​ത്ര​മാ​ണ്. സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തീ​പി​ടി​ത്ത​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് അ​റി​യി​ച്ചു.

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ സെ​ക്ട​ർ ഏ​ഴി​ലാ​ണ് ഇ​ന്ന് തീ​പി​ടി​ത്ത​മു​ണ്ടാ​ത്. മാ​ലി​ന്യ​കൂ​ന്നി​ന്‍റെ അ​ടി​യി​ൽ​നി​ന്നാ​ണ് തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത്.

12 ദി​വ​സം നീ​ണ്ടു​നി​ന്ന തീ​പി​ടി​ത്ത​ത്തി​നു​ശേ​ഷം വീ​ണ്ടും തീ ​പ​ട​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.