"ക​രു​ണ ഇ​ല്ലാ​ത്ത​വ​ർ​ക്ക് സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കാ​നാ​വി​ല്ല'; രാ​ഹു​ലി​നെ പ​രി​ഹ​സി​ച്ച് യോ​ഗി

05:41 PM Mar 26, 2023 | Deepika.com
ല​ക്നോ: ജ​ന​ങ്ങ​ളോ​ട് ക​രു​ണ കാ​ട്ടാ​ത്ത​വ​ർ​ക്ക് സ​ത്യ​ഗ്ര​ഹ സ​മ​രം അ​നു​ഷ്ഠി​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​ത്ത​ർ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തെ പ​രി​ഹ​സി​ക്ക​വെ​യാ​ണ് യോ​ഗി ഈ ​പ്ര​സ്താ​വ​ന ഈ ​ന​ട​ത്തി​യ​ത്.

ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കും ഭാ​ഷാ, പ്രാ​ദേ​ശി​ക വാ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കും സ​ത്യ​ഗ്ര​ഹം ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് യോ​ഗി പ​റ​ഞ്ഞു.

സ​ത്യ​ത്തെ​യും അം​ഹി​സ​യെ​യും പി​ന്തു​ണ ഗാ​ന്ധി​ജി നി​ർ​ദേ​ശി​ച്ച സ​മ​ര​മാ​ണ് സ​ത്യ​ഗ്ര​ഹം. ജ​ന​ങ്ങ​ളോ​ട് ക​രു​ണ ഇ​ല്ലാ​ത്ത​വ​ർ​ക്കും സ​ത്യ​ത്തി​ന്‍റെ പാ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ത്ത​വ​ർ​ക്കും സ​ത്യ​ഗ്ര​ഹം സാ​ധ്യ​മ​ല്ല. രാ​ജ്യ​ത്തി​ന്‍റെ ന​യ​ങ്ങ​ളോ​ടും സൈ​നി​ക​രു​ടെ ധീ​ര​ത​യോ​ടും ബ​ഹു​മാ​ന​മി​ല്ലാ​ത്ത രാ​ഹു​ലി​ന് സ​ത്യ​ഗ്ര​ഹം ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ർ​ത്തു.