ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

03:24 PM Mar 26, 2023 | Deepika.com
കൊച്ചി: നടൻ ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

ഇന്നസെന്‍റിന്‍റെ അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ അനുകൂലമല്ല. ഗുരുതരമായ പല രോഗാവസ്ഥകളും ഉണ്ട്. എക്മോ സഹായത്തിൽ സൂക്ഷമ നിരീക്ഷണത്തിൽ തുടരുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.