കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ്; ഗ​വ​ർ​ണ​ർ അ​പ്പീ​ൽ ന​ൽ​കും

07:04 AM Mar 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അ​പ്പീ​ൽ ന​ൽ​കും.

ഇ​തു​സം​ബ​ന്ധി​ച്ച് ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ ന​ൽ​കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു. ത​ന്‍റെ തീ​രു​മാ​നം റ​ദ്ദാ​ക്കി​യ കോ​ട​തി വി​ധി​യെ മാ​നി​ക്കു​ന്നൂ​വെ​ന്നാ​ണ് ഗ​വ​ർ​ണ​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.