ക​ര്‍​ണാ​ട​ക​യി​ല്‍ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ്; സി​ദ്ധ​രാ​മ​യ്യ വ​രു​ണ​യി​ല്‍ മ​ത്സ​രി​ക്കും

12:45 PM Mar 25, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് കോ​ണ്‍​ഗ്ര​സ്. 124 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ വ​രു​ണ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് മ​ത്സ​രി​ക്കും. കോ​ലാ​റി​ല്‍ നി​ന്ന് മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ സി​ദ്ധ​രാ​മ​യ്യ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ കോ​ലാ​ര്‍ സു​ര​ക്ഷി​ത മ​ണ്ഡ​ല​മ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​രു​ണ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​വ​രം.

പി​സി​സി അ​ധ്യ​ക്ഷ​ന്‍ ഡി.​കെ.​ശി​വ​കു​മാ​ര്‍ ക​ന​ക​പു​ര​യി​ല്‍ നി​ന്ന് വീ​ണ്ടും ജ​ന​വി​ധി തേ​ടും. മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി ജി.​പ​ര​മേ​ശ്വ​ര കൊ​ര​ട്ട​ഗെ​രെ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് മ​ത്സ​രി​ക്കും. മു​ന്‍ മ​ന്ത്രി കെ.​എ​ച്ച്.​മു​നി​യ​പ്പ ദേ​വ​ന​ഹ​ള്ളി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കും.

മു​ന്‍ മ​ന്ത്രി​യും മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ മ​ക​നു​മാ​യ പ്രി​യ​ങ്ക്.എം.ഖാ​ർ​ഗെ ചി​റ്റാ​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ നിന്ന് വീ​ണ്ടും മ​ത്സ​രി​ക്കും.