മു​സ്‌ലിംക​ൾ​ക്കു​ള്ള ഒ​ബി​സി സം​വ​ര​ണം റ​ദ്ദാ​ക്കി ക​ർ​ണാ​ട​ക

11:07 PM Mar 24, 2023 | Deepika.com
ബം​ഗ​ളൂ​രു: മു​സ്‌ലിം വി​ഭാ​ഗ​ത്തി​ന് സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സീ​റ്റു​ക​ളി​ലും അ​നു​വ​ദി​ച്ചി​രു​ന്ന നാ​ല് ശ​ത​മാ​നം സം​വ​ര​ണം റ​ദ്ദാ​ക്കി ക​ർ​ണാ​ട​ക. പ്ര​സ്തു​ത സം​വ​ര​ണാ​നു​കൂ​ല്യം വൊ​ക്ക​ലി​ഗ, ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് തു​ല്യ​മാ​യി വീ​തി​ച്ച് ന​ൽ​കും.

ഇ​ന്ന് ന​ട​ന്ന കാ​ബി​ന​റ്റ് ച​ർ​ച്ച​യ്ക്കൊ‌​ടു​വി​ൽ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​യാ​ണ് ഈ ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ആ​കെ സം​വ​ര​ണ ക്വോ​ട്ട 50 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 56 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം മു​സ്‌ലിംക​ൾ​ക്ക് ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണം മാ​ത്ര​മാ​കും ല​ഭ്യ​മാ​കു​ക.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണം 15 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 17 ശ​ത​മാ​ന​മാ​യും പ​ട്ടി​ക​വ​ർ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണം മൂ​ന്ന് ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ഏ​ഴ് ശ​ത​മാ​ന​മാ​യും ഉ​യ​ർ​ത്തി.