മ​സ്തി​ഷ്ക ര​ക്ത​സ്രാ​വം; ബോം​ബെ ജ​യ​ശ്രീ ആ​ശു​പ​ത്രി​യി​ൽ

06:24 PM Mar 24, 2023 | Deepika.com
ല​ണ്ട​ൻ: പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ ബോം​ബെ ജ​യ​ശ്രീ​യെ മ​സ്തി​ഷ്ക ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്ന് യു​കെ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​കെ​യി​ൽ സം​ഗീ​ത പ​ര്യ​ട​ന​ത്തി​നാ​യി എ​ത്തി​യ വേ​ള​യി​ലാ​ണ് ജ​യ​ശ്രീ​യു​ടെ ആ​രോ​ഗ്യം ക്ഷ​യി​ച്ച​ത്.

ലി​വ​ർ​പൂ​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വേ​ദി​യി​ൽ ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കാ​നാ​യി എ​ത്തി​യ ജ​യ​ശ്രീ, ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ൽ വി​ശ്ര​മി​ക്ക​വേ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ക​ഴു​ത്ത് വേ​ദ​ന​യും ത​ല​ക​റ​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി വ്യാ​ഴാ​ഴ്ച രാ​ത്രി സ​ഹാ​യി​ക​ളെ അ​റി​യി​ച്ച ഗാ​യി​ക​യെ ഇ​ന്ന് ഉ​ച്ച​യോ​ടെ ഹോ​ട്ട​ൽ മു​റി​ക്കു​ള്ളി​ൽ ബോ​ധ​ര​ഹി​ത​യാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ജ​യ​ശ്രീ​യെ താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി. ജ​യ​ശ്രീ ഗു​രു​ത​രാ​വ​സ്ഥ പി​ന്നി​ട്ട​താ​യും ഇ​വ​രെ ഉ​ട​ൻ​ത​ന്നെ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്ര​യി​ലേ​ക്ക് എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്നും അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.