വ​യ​നാ​ട്ടി​ൽ ഏ​ത് സ​മ​യ​ത്തും തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​യാ​ർ: കെ.​സു​ധാ​ക​ര​ൻ

06:03 PM Mar 24, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട്ടി​ൽ ഏ​ത് സ​മ​യ​ത്തും തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​യാ​റാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ.

ഏ​ത് സ​മ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ലും പാ​ർ​ട്ടി നേ​രി​ടാ​ൻ ഒ​രു​ക്ക​മാ​ണ്. ജ​ന​ങ്ങ​ൾ വി​ധി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും സ​ത്യ​വും നീ​തി​യും കോ​ൺ​ഗ്ര​സി​ന് ഒ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ടു​പോ​കും. ആ​ർ​ക്കും കോ​ൺ​ഗ്ര​സി​നെ ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​യെ പാ​ർ​ട്ടി നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും കെ.​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.