സം​സ്ഥാ​ന​ത്ത് ഇ​ന്നും സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്നുതന്നെ

02:09 PM Mar 24, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന് ഒ​രു​പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 160 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യു​മാ​യി 640രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ വി​പ​ണി​യി​ല്‍ ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന് 5,500 രൂ​പ​യും പ​വ​ന് 44,000 രൂ​പ​യു​മാ​യു​മാ​ണ്.