ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ 12 പാര്‍ട്ടികള്‍ പങ്കെടുത്തു. തൃണമൂലും ബിആര്‍എസും യോഗത്തില്‍ പങ്കെടുത്തില്ല.
20 പാര്‍ട്ടികളുടെ പിന്തുണയാണ് കോണ്‍ഗ്രസ് തേടിയതെന്നാണ് വിവരം. രാവിലെ 10ന് പാര്‍ലമെന്റി
ലാണ് യോഗം ചേര്‍ന്നത്.
ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും.
രാഹുല്‍ ഗാന്ധിക്കെതിരായ വിധി: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു; തൃണമൂലും ബിആര്‍എസും പങ്കെടുത്തില്ല
11:57 AM Mar 24, 2023 | Deepika.com