കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗ​ങ്ങ​ളു​ടെ ഹ​ര്‍​ജി​യി​ല്‍ വി​ധി വെ​ള്ളി​യാ​ഴ്ച

09:32 AM Mar 24, 2023 | Deepika.com
കൊ​ച്ചി: ഗ​വ​ര്‍​ണ​ര്‍ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​ക്കെ​ത​രേ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റംഗ​ങ്ങ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ജ​സ്റ്റീ​സ് സ​തീ​ഷ് നൈ​നാ​ന്‍റെ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ക.

ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​മാ​യ​തി​നാ​ല്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം. ചാ​ന്‍സി​ല​റാ​യ ത​നി​ക്കെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് സെ​ന​റ്റ് ശ്ര​മി​ച്ച​തെ​ന്നാ​ണ് ഗ​വ​ര്‍​ണ​റു​ടെ ആ​രോ​പ​ണം.