ദു​ബാ​യി​ൽ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

04:12 AM Mar 24, 2023 | Deepika.com
ദു​ബാ​യ്: ദു​ബാ​യി​ൽ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ആ​ഴൂ​ർ കൊ​ളി​ച്ചി​റ പു​ത്ത​ൻ​ബം​ഗ്ലാ​വി​ൽ നി​ഖി​ൽ (27) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന ടാ​ങ്ക​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു നി​ഖി​ൽ.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ർ മ​റി​യു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യി​രു​ന്നു ഡ്രൈ​വ​ർ. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്‌​ക​രി​ക്കും.