അ​രി​ക്കൊ​മ്പ​നെ പി​ടി​ക്കു​ന്ന​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

10:05 PM Mar 23, 2023 | Deepika.com
കൊ​ച്ചി: ഇ​ടു​ക്കി​യി​ല്‍ ഭീ​തി​വി​ച്ച കാ​ട്ടാ​ന അ​രി​ക്കൊ​മ്പ​നെ പി​ടി​ക്കു​ന്ന​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. വ​നം​വ​കു​പ്പ് ഉ​ത്ത​ര​വ് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി. ആ​ന​യെ കോ​ട​നാ​ട് പാ​ര്‍​പ്പി​ക്ക​രു​തെ​ന്നും കാ​ട്ടി​ല്‍ തു​റ​ന്നു​വി​ട​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​തി​നി​ടെ അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​ര്‍, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ ചി​ന്ന​ക്ക​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.