ഡ​ൽ​ഹി​യി​ൽ മൂ​ന്ന് നി​ല​കെ​ട്ടി​ടം ത​ക​ർ​ന്നു; ആ​ള​പാ‌​യ​മി​ല്ല

10:07 AM Mar 23, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ മു​ന്ന് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. രോ​ഹി​ണി സെ​ക്ട​ര്‍ 16ലാ​ണ് സം​ഭ​വം.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നാ​ല് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ​യും ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

കാ​ല​പ​ഴ​ക്കം വ​ന്ന കെ​ട്ടി​ടം ഉ​ട​മ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. അ​തി​നാ​ൽ ആ​ളു​ക​ൾ ആ​രും​ത​ന്നെ കെ​ട്ടി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.