മ​ദ്യ​ല​ഹ​രി​യി​ൽ അ​സ​ഭ്യം; വി​മാ​ന​യാ​ത്രി​ക​ർ അ​റ​സ്റ്റി​ൽ

11:19 AM Mar 23, 2023 | Deepika.com
മും​ബൈ: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ മ​ദ്യ​ല​ഹ​രി​യി​ൽ ജീ​വ​ന​ക്കാ​രെ​യും സ​ഹ​യാ​ത്രി​ക​രെ​യും അ​സ​ഭ്യം പ​റ​ഞ്ഞ ര​ണ്ട് യാ​ത്രി​ക​ർ അ​റ​സ്റ്റി​ൽ. ദു​ബാ​യ്-​മും​ബൈ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.

വി​മാ​നം മും​ബൈ​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു.

പാ​ൽ​ഘാ​റി​ലെ ന​ല​സോ​പാ​ര സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ. ഗ​ൾ​ഫി​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്ത​തി​ന് ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ഇ​വ​ർ അ​ള​വി​ൽ​കൂ​ടു​ത​ൽ മ​ദ്യ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്. ഈ ​വ​ർ​ഷം വി​മാ​ന​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.