യു​ക്രെ​യ്‌​നി​ലെ സ്‌​കൂ​ളി​ല്‍ റ​ഷ്യ​യു​ടെ മി​സൈ​ല്‍ ആ​ക്ര​മ​ണം; നാ​ല് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

03:54 PM Mar 22, 2023 | Deepika.com
കീ​വ്: യു​ക്രെ​യ്ന്‍ ത​ല​സ്ഥാ​ന​മാ​യ കീ​വി​ന് സ​മീ​പ​മു​ള്ള സ്‌​കൂ​ളി​ല്‍ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

കീ​വി​ന് 80 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള സ്‌​കൂ​ളി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കു​ട്ടി​ക​ള്‍ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ട് നി​ല​ക​ള്‍ ത​ക​ര്‍​ന്നു.

അതേസമയം മ​രി​ച്ച​ത് കു​ട്ടി​ക​ളാ​ണോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. മൂ​ന്ന് ദി​വ​സ​ത്തെ റ​ഷ്യ​ന്‍ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗ് മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.