വ​നി​താ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: റോ​മ​യെ കീ​ഴ​ട​ക്കി ബാ​ഴ്സ​ലോ​ണ

06:39 AM Mar 22, 2023 | Deepika.com
റോം: ​യു​വേ​ഫ വ​നി​താ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ എ​എ​സ് റോ​മ​യെ കീ​ഴ​ട​ക്കി ബാ​ഴ്സ​ലോ​ണ. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ആ​ദ്യ​പാ​ദ​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ബാ​ഴ്സ വ​നി​ത​ക​ളു​ടെ വി​ജ​യം.

34-ാം മി​നി​റ്റി​ൽ സ​ൽ​മ പാ​ര​ല്ലു​ലോ ആ​ണ് ബാ​ഴ്സ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി. മാ​ർ​ച്ച് 29ന് ​ക്യാ​മ്പ് നൗ​വി​ലാ​ണ് ര​ണ്ടാം​പാ​ദ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ന​ട​ക്കു​ക.