രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങി

08:12 PM Mar 21, 2023 | Deepika.com
കൊ​ച്ചി: ആ​റ് ദി​വ​സ​ത്തെ കേ​ര​ള-​ത​മി​ഴ്‌​നാ​ട്-​ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങി.

ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്ന് വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ രാ​ഷ്ട്ര​പ​തി​യെ മ​ന്ത്രി പി. ​രാ​ജീ​വ്, സ​ര്‍​ജ​ന്‍റ് റി​യ​ര്‍ അ​ഡ്മി​റ​ല്‍ ദി​നേ​ശ് ശ​ര്‍​മ, കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​സേ​തു​രാ​മ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, റൂ​റ​ല്‍ എ​സ്പി വി​വേ​ക് കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് യാ​ത്ര​യാ​ക്കി.