അ​മ്പ​ല​പ്പു​ഴ​യി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ കാ​റി​ടി​ച്ച് മ​രി​ച്ചു

11:33 AM Mar 21, 2023 | Deepika.com
ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ല്‍ ആ​ല​പ്പു​ഴ പു​റ​ക്കാ​ട് ജം​ഗ്ഷ​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ കാ​റി​ടി​ച്ച് മ​രി​ച്ചു. പ​ല്ല​ന ഇ​ട​യി​രി​ത്ത​റ പ​വി​ത്ര​ന്‍(75) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ 5.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.