കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

07:01 PM Mar 20, 2023 | Deepika.com
പാ​ല​ക്കാ​ട്: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. മ​ണ്ണാ​ർ​ക്കാ​ട് പ​റ​മ്പു​ള്ളി​യി​ൽ കൊ​ല്ലി​യി​ൽ ജോ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പു​ല​ർ​ച്ചെ 4.30ന് ​റ​ബ​ർ ടാ​പ്പി​ങ്ങി​നാ​യി പോ​കു​മ്പോ​ൾ കാ​ട്ടു​പ​ന്നി സ്കൂ​ട്ട​റി​ൽ വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.