ഇടുക്കി: കുമളിയിൽ ഒരാള്‍ കുത്തേറ്റ് മരിച്ചു. റോസപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാന്‍ അലി ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുമളി സ്വദേശി അജിത്ത്, കമ്പം സ്വദേശി ഖാദര്‍ എന്നിവരാണ് പിടിയിലായത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
കുമളിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ട് പേര് കസ്റ്റഡിയില്‍
11:37 AM Mar 20, 2023 | Deepika.com