ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു

11:36 AM Mar 20, 2023 | Deepika.com
ക​ണ്ണൂ​ര്‍: സി​പി​എം രാ​ജ്യ​സ​ഭാം​ഗ​വും കൈ​ര​ളി ടി​വി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ജോ​ണ്‍ ബ്രി​ട്ടാ​സി​ന്‍റെ മാ​താ​വ് ആ​ലി​ല​ക്കു​ഴി​യി​ല്‍ അ​ന്ന​മ്മ പു​ലി​ക്കു​രു​മ്പ (95) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ്. അ​ഗ​സ്റ്റി​യ​ന്‍​സ് ച​ര്‍​ച്ച് പു​ലി​ക്കു​രു​മ്പ​യി​ല്‍.

ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പൈ​ലി (പാ​പ്പ​ച്ച​ന്‍). മ​റ്റു​മ​ക്ക​ള്‍: സ​ണ്ണി, റീ​ത്ത, സെ​ബാ​സ്റ്റ്യ​ന്‍, റെ​ജി, മാ​ത്യു, ജി​മ്മി (ദു​ബാ​യി). മ​രു​മ​ക്ക​ള്‍: ലി​സി ന​മ്പ്യാ​പ​റ​മ്പി​ല്‍ (എ​രു​വാ​ട്ടി ), ജോ​സ് ച​ര​മേ​ല്‍ (കാ​ക്കേ​ങ്ങാ​ട്), ജൈ​സ​മ്മ വ​ട​ക്കേ​ക്ക​ര (എ​ടൂ​ര്‍), ജോ​ണി വ​ട​ക്കേ​ക്കു​റ്റ് (ചെ​മ്പ​ന്‍ തൊ​ട്ടി), മി​നി ചൂ​ര​ക്കു​ന്നേ​ല്‍(​പ​ര​പ്പ), ഷീ​ബ ആ​ളൂ​ര്‍ കോ​ക്ക​ന്‍ (തൃ​ശൂ​ര്‍), ധ​ന്യ അ​മ്പ​ല​ത്തി​ങ്ക​ല്‍ (പെ​രു​മ്പ​ട​വ്).