ആ​ലു​വ​യി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

02:38 AM Mar 20, 2023 | Deepika.com
കൊ​ച്ചി: ആ​ലു​വ​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ആ​ലു​വ പു​ഴ​യി​ൽ നി​ന്നാ​ണ് ഒ​രു അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഹ​രി​ത​വ​നം ക​ട​വി​ലാ​ണ് 55 വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ആ​ലു​വ മെ​ട്രോ​ക്ക് സ​മീ​പം രാ​വി​ലെ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.