ക​ണ്ണൂ​രിൽ വ​ൻ സ്വ​ർ​ണ്ണ​വേ​ട്ട; 54.66 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു

03:16 PM Mar 19, 2023 | Deepika.com
ക​ണ്ണൂ​ർ: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 54.66 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണ്ണം പി​ടി​കൂ​ടി. ദോ​ഹ​യി​ൽ നി​ന്നെ​ത്തി​യ കാ​സ​ർ​ഗോഡ് കു​മ്പ​ള സ്വ​ദേ​ശി മു​ഹ​മ്മ​ദി​ൽ നി​ന്നാ​ണ് 930 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

സ്വ​ർ​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാക്കി ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് പ്ര​തി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.