ര​ണ്ടാം ഏ​ക​ദി​നം: ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്

01:19 PM Mar 19, 2023 | Deepika.com
വി​ശാ​ഖ​പ​ട്ട​ണം: ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​ച്ചു. കു​ടും​ബ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ​ദ്യ ഏ​ക​ദി​നം ന​ഷ്‌​ട​മാ​യ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ടീ​മി​ൽ തി​രി​ച്ചെ​ത്തി.

രണ്ട് ​മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. രോ​ഹി​ത് തി​രി​ച്ചെ​ത്തി​യ​തോ​ടെ ഇ​ഷാ​ന് കി​ഷ​ന്‍ പു​റ​ത്താ​യി. ഷ​ര്‍​ദു​ല്‍ ഠാ​ക്കൂ​റി​ന് പ​ക​രം സ്പി​ന്ന​ര്‍ അ​ക്സ​ര്‍ പ​ട്ടേ​ലും അ​ന്തി​മ ഇ​ല​വ​നി​ലെ​ത്തി.

മും​ബൈ​യി​ൽ ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ അ​ഞ്ച് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.