ശ്രീനഗർ: ജമ്മുകാഷ്മീരിലെ പുൽവാമയിൽ ബസ് മറിഞ്ഞ് നാല് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. തെക്കൻ കാഷ്മീരിലെ ബർസൂ മേഖലയിൽ ശ്രീനഗർ-ജമ്മു ദേശീയപാതയിലാണ് അപകടം.
മരിച്ചവർ നാല് പേരും ബിഹാറിൽനിന്നുള്ളവരാണ്.
പുൽവാമയിൽ ബസ് മറിഞ്ഞ് നാല് പേർ മരിച്ചു
11:17 PM Mar 18, 2023 | Deepika.com